Jackfruit Peel vs Fluoride: NIT Rourkela’s Patented Water Filter Idea

ചക്കത്തൊലി കൊണ്ട് ഫ്ലൂറൈഡ് നീക്കാം: റൂർക്കല എൻ.ഐ.ടിയുടെ പേറ്റന്റ് നേടിയ കണ്ടുപിടിത്തം

ചക്ക വെട്ടിക്കഴിഞ്ഞാൽ തൊലി നേരെ പശുവിനോ കമ്പോസ്റ്റ് കുഴിയിലേക്കോ പോകുന്നതാണ് നമ്മുടെ വീടുകളിലെ പതിവ്. എന്നാൽ ഇതേ ചക്കത്തൊലി ഉപയോഗിച്ച് കുടിവെള്ളത്തിലെ അമിതമായ ഫ്ലൂറൈഡ് നീക്കാമെന്നാണ് ഒഡിഷയിലെ റൂർക്കല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻ.ഐ.ടി) ഗവേഷകർ...